HIGHLIGHTS : Rahul Gandhi said that the journey taught him many lessons and he received a warm welcome from the people
ശ്രീനഗര്‍: യാത്ര പല പാഠങ്ങളും പഠിപ്പിച്ചെന്നും ജനങ്ങളില്‍ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും രാഹുല്‍ ഗാന്ധി. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
മഞ്ഞില്‍ നില്‍ക്കുമ്പോഴും തണുപ്പില്ലെന്നും കരുത്ത് നല്‍കിയത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണെന്നും അദേഹം പറഞ്ഞു.

കനത്ത മഞ്ഞുവീഴ്ച്ചക്കിടയിലാണ് ശ്രീനഗറില് സമാപന സമ്മേളനം നടക്കുന്നത്. 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സമാപാന സമ്മേളനത്തില്‍ പങ്കെടുത്തു. 136 ദിവസം പിന്നിട്ടാണ് ശ്രീനഗറില്‍ പദയാത്ര സമാപിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു