Section

malabari-logo-mobile

രാധ പണിക്കത്ത്യാര്‍ നിര്യാതയായി

HIGHLIGHTS : Radha Panickatyar passed away

താനൂര്‍: പുന്നൂക്കില്‍ കള്ളക്കോട്ട് കളരിക്കല്‍ രാധ പണിക്കത്ത്യാര്‍ (80) നിര്യതയായി. പ്രശസ്ത ജ്യോതിഷന്‍ പരേതനായ കുട്ടികൃഷ്ണന്‍ പണിക്കരുടെ ഭാര്യയാണ്. മക്കള്‍ ബാബു പണിക്കര്‍ (ജ്യോത്സ്യന്‍), ഹരിദാസന്‍ പണിക്കര്‍ (ജ്യോത്സ്യന്‍), മനോജ്കുമാര്‍ (ഗ്രാഫിക് ഡിസൈനര്‍), ശൈലജ, ഷീബ പരേതയായ ഉഷ, മരുമക്കള്‍: വേണു (ചേളാരി), സ്വപ്ന, പ്രജിഷ, ശ്രീപ്രിയ, പരേതനായ ബാലസുബ്രഹ്‌മണ്ണ്യന്‍ പണിക്കര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!