പരപ്പനങ്ങാടി:ചിറമംഗലം പരേതനായ ഒടിയിൽ കാരിയുടെ മകൾ രാധ (78)നിര്യാതയായി. ഭർത്താവ്:പരേതനായ താമി. മകൻ:രമേശ്. മരുമകൾ:സ്വപ്ന. സഹോദരങ്ങൾ:സുബ്രഹ്മണ്യൻ(റിട്ട.സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്), സരോജിനി, അയ്യക്കുട്ടി, കാളി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



