ഖത്തര്‍ വാഴക്കാട്‌ അസോസിയേഷന്‍ 5 ാമത്‌ ആള്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌

footballദോഹ: കാല്‍പന്തു കളിയുടെ വരുമാനം ഡയലാസിസ് സെന്റര്‍ സ്ഥാപിക്കാന്‍ വിനിയോഗിക്കുന്ന ഖത്തറിലെ വാഴക്കാട് പഞ്ചായത്തുകാരുടെ സാംസ്‌കാരിക കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തറിന്റെ (വാഖ്) അഞ്ചാമത് ആള്‍ കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി രണ്ടാം വാരത്തില്‍ നടക്കും. ഖത്തറിലെ ഏറ്റവും വലിയ ജനകീയ ഫുട്ബാള്‍ മേളയായ വാഖ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ജനുവരി 15ന് മുമ്പ് സിദ്ദീഖ് 55411890, അബ്ദുറഹ്മാന്‍ 66964395 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top