Section

malabari-logo-mobile

ഖത്തറില്‍ പുതുക്കിയ ഇന്ധന വില ഇന്നു മുതല്‍

HIGHLIGHTS : ദോഹ: രാജ്യത്ത് പുതുക്കിയ ഇന്ധന വില ഇന്നുമുതല്‍ നിലവില്‍ വരും. പ്രീമിയം പെട്രോളനു വില 1.85 റിയാലായി തുടരും. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വി...

ദോഹ: രാജ്യത്ത് പുതുക്കിയ ഇന്ധന വില ഇന്നുമുതല്‍ നിലവില്‍ വരും. പ്രീമിയം പെട്രോളനു വില 1.85 റിയാലായി തുടരും. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ അഞ്ചു ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. സൂപ്പര്‍ പെട്രോളിന് 1.95 റിയാല്‍, ഡീസലിന് 1.90 റിയാല്‍ എന്നിങ്ങനെയാണ് മാര്‍ച്ച് മാസത്തെ വില.

എന്നാല്‍ ഫെബ്രുവരിയില്‍ ഇത് യഥാക്രമം 1.90 റിയാല്‍, 1.85 റിയാല്‍ എന്നിങ്ങനെയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!