കുവൈത്തില്‍ രണ്ടായിരത്തോളം പുതിയ തസ്തികകള്‍;വിദേശികള്‍ക്ക് അവസരങ്ങളേറെ

കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടായിരത്തോളം പുതിയെ തൊഴിലവസരങ്ങള്‍ വരുന്നു. സിവില്‍ സര്‍വീസ് കമ്മീഷന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കാനിരിക്കുന്ന 13 പുതിയ പദ്ധതികളിലും വികസനം നടപ്പാക്കുന്ന സ്ഥാപനങ്ങളിലുമാണ് നിയമനം.

അറനൂറ് ഡോക്ടര്‍മാര്‍ക്കും 1540 നഴ്‌സുമാര്‍ക്കും 240 ടെക്‌നീഷ്യന്‍മാര്‍ക്കും തൊഴില്‍ നല്‍കാന്‍ പദ്ധതിയുണ്ട്. ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും ഉള്‍പ്പെടെ 13 പദ്ധതികളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കാനിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top