ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ദോഹ: ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ മൂന്ന് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം രാവിലെ ഒമ്പത് മുതല്‍ 12.15 വരെയും രേഖകള്‍ തിരികെ വാങ്ങാനുള്ള സമയം നാല് മുതല്‍ 5.15 വരെയും ആയിരിക്കുമെന്ന എംബസി അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top