ഖത്തറില്‍ ഈന്തപ്പനകളില്‍ കീടങ്ങളെ കണ്ടാല്‍ ഹോട്ട്‌ലൈനില്‍ വിളിച്ചറിയിക്കാം

ദോഹ: രാജ്യത്തെ ഈന്തപ്പനകളില്‍ കീടങ്ങളെ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ അറിയിക്കാനായി ഹോട്ട്‌ലൈന്‍ നമ്പര്‍ ആരംഭിച്ചു. പ്രാദേശിക ഉത്പന്നങ്ങളുടെ വര്‍ധനവ് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

44261728,44261729 എന്നീ ഹോട്ട്‌ലൈന്‍ നമ്പറുകളില്‍ വിളിച്ച് അറിയിക്കാനാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ മനസിലാക്കാനും ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.

Share news
error: Content is protected !!
Scroll to Top