Section

malabari-logo-mobile

ശക്തമായ കാറ്റും മഴയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

HIGHLIGHTS : മലപ്പുറം:മെയ് 30 വരെ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍

മലപ്പുറം:മെയ് 30 വരെ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!