പി.വി. വിശ്വനാഥന്‍ നിര്യാതനായി

കോഴിക്കോട് : കാരപ്പറമ്പ് സംഗമം വീട്ടില്‍ പി. വി. വിശ്വനാഥന്‍ (78) ബാംഗ്ലൂരില്‍ അന്തരിച്ചു. മംഗലാപുരത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടര്‍ന്ന് ദുബായ് മുനിസിപ്പാലിറ്റിയില്‍ ഹെല്‍ത്ത് ഓഫീസര്‍ ആയിരുന്നു.
ഭാര്യ: രാജലക്ഷ്മി.
മക്കള്‍: വിവേക്, ഗോപിക.
മരുമകള്‍: കൃഷ്ണ.
സഹോദരങ്ങള്‍: പരേതനായ രാധാകൃഷ്ണന്‍, സതി ദേവി, ഹരീന്ദ്രന്‍

 

Share news
error: Content is protected !!
Scroll to Top