കാര്‍ത്ത്യായനി നിര്യാതയായി

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടു മൂച്ചിയിലെ പരേതനായ കുഴിക്കാട്ടില്‍ കോരുവിന്റെ ഭാര്യ കാര്‍ത്ത്യായനി (81) അന്തരിച്ചു
മക്കള്‍: ശോഭന ,വസന്ത, ഗീത, സുബ്രഹ്മണ്യന്‍, കൃഷ്ണ ദാസന്‍
മരുമക്കള്‍: ശശിധരന്‍, പ്രഭാകരന്‍, രാധാകൃഷ്ണന്‍, സിന്ധു, സുജാത

 

Share news
error: Content is protected !!
Scroll to Top