പുതുവായി ബാലകൃഷ്ണൻ (85) നിര്യാതനായി

HIGHLIGHTS : Puthuvai Balakrishnan (85) passes away

വള്ളിക്കുന്ന്: അത്താണിക്കൽ ഹിറോസ് നഗറിൽ പുതുവായി ബാലകൃഷ്ണൻ (85) നിര്യാതനായി. റിട്ടയേഡ് സബ് ട്രഷറി ഓഫീസറാണ്. ഭാര്യ: വനജാക്ഷി —(റിട്ടയേർഡ് അധ്യാപിക സി.ബി.എച്ച്.എസ്. വള്ളിക്കുന്ന്). മക്കൾ: ലാൽജിത്ത്, ഷീജ (സബ് ട്രഷറി ഓഫീസർ, വേങ്ങര), ഷൈനി. മരുമക്കൾ: ബബിത ലാൽജിത്ത്, വിജയകുമാർ (Late) (FACT),
രതീഷ് (കുവൈത്ത്)
സംസ്കാരം ചൊവ്വ  രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!