പുഷ്പാകരന്‍ (69)നിര്യാതനായി

പരപ്പനങ്ങാടി:കാഞ്ഞിരശ്ശേരി വേലായുധന്റെ മകന്‍ പുഷ്പാകരന്‍ (69)നിര്യാതനായി. മകന്‍: ലിബിന്‍ (ദുബായ്)മരുമകള്‍: അനുഷ.സംസ്‌ക്കാരം ഇന്ന് രാത്രി 8മണിക്ക് കോട്ടപുഞ്ചയിലെ വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top