Section

malabari-logo-mobile

പുനുഗുലു : ആന്ധ്രയിലെ ഒരു സ്ട്രീറ്റ് ഫുഡായാലോ….

HIGHLIGHTS : Punugulu: A street food in Andhra...

ആവശ്യമായ ചേരുവകള്‍:-

മൈദ – 1 കപ്പ്
ഉള്ളി -1
പച്ചമുളക് – 3
തൈര് – 1/2 കപ്പ്
മല്ലിയില
ഉപ്പ് – പാകത്തിന്
വറുത്തെടുക്കാന്‍ ആവശ്യമായ എണ്ണ

sameeksha-malabarinews

 

തയ്യാറാക്കുന്ന വിധം:-

ആദ്യം ഉള്ളി, പച്ചമുളക്, മല്ലിയില എന്നിവ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ശേഷം മൈദയും തൈരും നന്നായി യോജിപ്പിച്ച് കട്ടിയുള്ള മിക്സ് ആക്കുക.ഈ മിശ്രിതത്തിലേക്ക് അരിഞ്ഞ ഉള്ളി, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.തവിട്ട് നിറമാകുന്നതുവരെ കാത്തിരിക്കുക ശേഷം വറുത്തുകോരുക.പുനുഗുലു റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!