പുനത്തിൽ മാധവൻ (85) നിര്യാതനായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി സദാം ബീച്ച് സ്വദേശി പുനത്തിൽ മാധവൻ (85) നിര്യാതനായി. ഭാര്യ : പാർവതി . മക്കൾ : ഷിജിത്ത്, നീതു . മരുമകൻ : രജനീഷ് .സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

Share news
error: Content is protected !!
Scroll to Top