അബൂട്ടി ( 65 ) നിര്യാതനായി

പാലത്തിങ്ങൽ കൊട്ടന്തല പാണ്ടാശ്ശേരി ഹംസ എന്നവരുടെ മകൻ അബൂട്ടി ( 65 ) നിര്യാതനായി. മാതാവ് : സൈനബ. മക്കൾ : അഫ്സൽ, അക്ബർ അസ്‌ലം ,സുമയ്യ . മരുമക്കൾ : അൻവർ കളിയാട്ടമുക്ക്, ജസ്ന, സുഹൈല, സീനത്ത് .സഹോദരങ്ങൾ: പി സി മുഹമ്മദ് കുട്ടി , സീനത്ത്.

Share news
error: Content is protected !!
Scroll to Top