പുനത്തിൽ കാർത്തിയാനി (78) നിര്യാതയായി

HIGHLIGHTS : Punathil Karthiani (78) passes away

പരപ്പനങ്ങാടി : പുത്തൻ പിടിക കളരിക്കൽ റോഡ് സ്വദേശി പുനത്തിൽ കാർത്തിയാനി (78) നിര്യാതയായി. ഭർത്താവ് : കുട്ടിമോൻ (Late). മക്കൾ : ശിവശാന്ത്, അംബിക, സത്യഭാമ, സ്മിത. മരുമക്കൾ : സിന്ധു, ബാബു, ശ്രീജിത്ത്‌, സുരേഷ്.സംസ്കാരം നാളെ രാവിലെ 8.30 ന് വീട്ട് വളപ്പിൽ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!