പുനത്തിൽ കുഞ്ഞമ്മ (94) നിര്യാതയായി

പരപ്പനങ്ങാടിപുനത്തിൽ കുഞ്ഞമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . മക്കൾ: വേലായുധൻ, അറമുഖൻ, ബാലകൃഷ്ണൻ , തങ്ക, സത്യ, പരേതയായ സരസ്വതി, ദാസൻ , അബികമോഹൻരാജ് ( നഗരസഭ ഡിവിഷൻ 38ലെ മുൻ കൗൺസിലർ) ,മരുമക്കൾ: മാളു കുട്ടി, കോമളം, ഉഷ, , ചിത്രൻ , അപ്പുട്ടി , ബീന, മോഹൻ രാജ്,പരേതനായ തെയ്യൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top