അബ്ദുറഹ്മാൻ ഹാജി (50) നിര്യാതനായി

കോഴിച്ചെന: പെരുമണ്ണ റഹ്മാനിയ സ്വദേശി പരേതനായ പൊതുവത്ത് യാഹു ഹാജിയുടെ മകൻ അബ്ദുറഹ്മാൻഹാജി (50)ഒമാനിലെ ബറൈമയിൽ നിര്യാതനായി. ഭാര്യ സീനത്ത്, മക്കൾ മുസമ്മിൽ, മുബഷിർ,മുബഷിറസഹോദരങ്ങൾ മുഹമ്മദ്‌ കുട്ടി, മരക്കാർ ഹാജി, പോക്കർ ഹാജി, അബ്ദു സമദ്, അബ്ദുൽ കരീം, മുസ്തഫമാസ്റ്റർ,മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ബന്ധുക്കളും കെഎംസിസി പ്രവർത്തകരും  ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top