പരപ്പനങ്ങാടി: പുത്തരിക്കല്‍ ആരോഗ്യകേന്ദ്രത്തിലേക്ക് പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍സെകണ്ടറി സ്‌കൂള്‍ ജീവനക്കാര്‍ പള്‍സ് ഓക്‌സീമീറ്ററുകള്‍ നല്‍കി.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ കിറ്റ് ഏറ്റുവാങ്ങി,ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സൂധീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ്, അധ്യാപകരായ മുജീബ് ഒട്ടുമ്മല്‍, ഇഒ ഫൈസല്‍, മുഹമ്മദലി, പി.സമീല്‍ എന്നിവര്‍ സന്നിഹിതരായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




