താനൂരില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

Man arrested with hashish oil in Tanur

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: ഹാഷിഷ് ഓയിലുമായി (കഞ്ചാവ് ഓയില്‍ ) യുവാവ് പിടിയിലായി. പനങ്ങാട്ടൂര്‍, കണ്ണന്തളി, ചെറിയേരി, ജാഫര്‍ അലി ( 36 ) യാണ് പിടിയിലായത്. 3 കുപ്പികളിലായി വില്പന നടത്താന്‍ സൂക്ഷിച്ച ഹാഷിഷ് സഹിതം താനൂര്‍ തെയ്യല പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഹാഷിഷ് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് താനൂര്‍ ഡിവൈ എസ്പി എം ഐ ഷാജി താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തെയ്യാലയില്‍ വെച്ച് പിടികൂടുകയായിരുന്നു .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കത്തി, വാള്‍, മാന്‍ കൊമ്പ്, മുളക് സ്‌പ്രേ എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് കഞ്ചാവ് എന്നിവ താനൂര്‍ പരിസരങ്ങളില്‍ സ്ഥിരമായി വില്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.

അന്വേഷണ സംഘത്തില്‍ എംഐ ഷാജി ഡിവൈഎസ്പി താനൂര്‍, ജീവന്‍ ജോര്‍ജ്ജ് ഇന്‍സ്‌പെക്ടര്‍ എസ്എച്ചഒ, എസ്‌ഐ രാജു, എഎസ്‌ഐ ജയകൃഷ്ണന്‍, എസ്സിപിഒ സലേഷ്, സിപിഒ ജിനേഷ്, രാജേഷ്, ഡബ്ലൂസിപിഒ ജിജി

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •