പരപ്പനങ്ങാടി: അനീസ് ഗ്ലാസ്സ് ഉടമയും, പുത്തരിക്കല്‍ സ്വദേശിയുമായ പുല്ലനാട്ട് രവീന്ദ്രന്‍ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ: അനിത ( റിട്ട. ടീച്ചര്‍)
മക്കള്‍: അനുരഞ്ജ്, അഭിരഞ്ജ്
മരുമക്കള്‍: ശ്രുതി, ഷിന്‍സി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



