
തൃശൂര്‍: ഓണത്തോടനുബന്ധിച്ച് പുലിക്കളി നടക്കുന്നതിനാല്‍ തിങ്കളാഴ്ച തൃശൂര്‍ താലൂക്കില്‍ ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.
താലൂക്ക് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



