പുളിയേരി ജാനകി (88) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഴയ തെരുവിലെ പരേതനായ ചാത്തുണ്ണി ചെട്ട്യാരുടെ ഭാര്യ പുളിയേരി ജാനകി (88) നിര്യാതയായി. മക്കൾ ; ശ്യാമള , ഗിരീഷ് .മരുമക്കൾ :ഗണപതി , മഞ്ജുള.

Share news
error: Content is protected !!
Scroll to Top