പരപ്പനങ്ങാടി:ഉള്ളണം എ എം യു പി സ്കൂളിന് സമീപം താമസിക്കുന്ന കാട്ടിൽ പീടിയേക്കൽ മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ കുഞ്ഞിപ്പാത്തുമ്മ. മക്കൾ : അബ്ദുസമദ്, അബ്ദുൽ ഗഫൂർ, സുബൈർ, നൗഷാദലി,അൻവർ, സുഹറ, ശരീഫ,ഖദീജ, റംല, നസീമ, മരുമക്കൾ: അബ്ദുൽ മജീദ് ചെമ്മാട്, പരേതനായ ഉമർ ഉള്ളണം, അബൂബക്കർ ചേളാരി, കുഞ്ഞിമുഹമ്മദ് ചിറമംഗലം, അബ്ദുൽ ഗഫൂർ പരപ്പനങ്ങാടി, സുഹറ മൂന്നിയൂർ, ഖൈറുന്നിസ ചെമ്മാട്, താഹിറ ആനങ്ങാടി, ജംശിയ കുന്നുംപുറം, സ്വാലിഹ ചെമ്മാട്,
ഉള്ളണം കോട്ടായി മഹല്ല് പ്രസിഡണ്ട് കെ പി മൊയ്തീൻകുട്ടി ഹാജി സഹോദരനാണ്.
ഉള്ളണം കോട്ടായി മഹല്ല് കബർസ്ഥാനിൽ കബറടക്കം നടത്തി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


