കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പന്ത്രണ്ടാം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുളള തസ്തികകള്‍ക്കായുളള
പൊതു പ്രാഥമിക പരീക്ഷ (മൂന്നാം ഘട്ടം) സെപ്തംബര്‍ 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും.
ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസല്‍) സഹിതം ഉച്ചയ്ക്ക് ഒന്നിനകം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




