Section

malabari-logo-mobile

പി.എസ്.സി പരീക്ഷ സൗജന്യ പരിശീലനം

HIGHLIGHTS : PSC Exam Free Training

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സമന്വയ പദ്ധതി പ്രകാരം പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ടതും 18 – 41 പ്രായ പരിധിയിൽ ഉൾപെട്ടതുമായ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി സ്റ്റൈപ്പന്റോടുകൂടി 30 ദിവസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കും.

താല്പര്യമുള്ളവർ  0471-2330756, 9633765690 എന്നീ ഫോൺ നമ്പറിലോ peeotvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിലോ നവംബർ എട്ടിന് മുമ്പായി അറിയിക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!