Section

malabari-logo-mobile

ഔദ്യോഗികരേഖകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നു മാത്രമേ ഉപയോഗിക്കാവു

HIGHLIGHTS : തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം. ഇനിമുതല്‍ ഔദ്യോഗ...

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം. ഇനിമുതല്‍ ഔദ്യോഗികരേഖകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദം മാത്രം ഉപയോഗിക്കണമെന്നും സാമൂഹികനീതി വകുപ്പ് ഉത്തരവായി.

ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും ഔദ്യോഗികരേഖകളില്‍ ഉപയോഗിക്കുന്നതും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!