തിരൂരങ്ങാടി: തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സർക്കാറിൻ്റെ നയങ്ങൾക്കെതിരെയും ട്രഷറി നിയന്ത്രണത്തിനെതിരെയും തിരുരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി,മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാറക്കൽ റഫീഖ് ഉദ്ഘാടനം ചെയ്തു, ഇ പി ബാവ അധ്യക്ഷത വഹിച്ചു, കാലൊടിസുലൈഖ, മോഹനൻ വെന്നിയുർ,
ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, പ്രസംഗിച്ചു, മുസ്ഥഫ പാലാത്ത്,സി എച്ച് അജാസ്, ജാഫർ കുന്നത്തേരി, അരിമ്പ്രമുഹമ്മദലി,സി, റസാഖ് ഹാജി, കെ ടി ബാബുരാജ്, സമീർ വലിയാട്ട്, പി, കെ മഹ്ബൂബ്, അഹമ്മദ് കുട്ടികക്കടവത്ത്,വഹീദ ചെമ്പ,സമീന മൂഴിക്കൽ, സി പി ഹബീബ ബഷീർ, സി പി സുലൈഖ, എം, പി ഫസീല, ആരിഫ വലിയാട്ട്, സി എം സൽമ, ഷാഹിന തിരുനിലത്ത്,
പി ഫാത്തിമ,നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




