കൊടക്കാട് /കുന്നപ്പള്ളി: തയ്യില്‍ മീനാക്ഷി (85)നിര്യാതയായി. ഭര്‍ത്താവ് പരേതനായ തയ്യില്‍ ശങ്കരന്‍ (ശങ്കര്‍ പപ്പടം). മക്കള്‍ ഗോവിന്ദന്‍, ബാബുരാജന്‍ ശശീധരന്‍, വിനോദ് (സിപിഎം ബ്രാഞ്ച് സെക്രട്ടറി നെടുവ വെസ്റ്റ്)രഞ്ജിത്ത്(റെയില്‍വേ), ശാന്ത, ഉഷ, ബിന്ദു, രാജി.മരുമക്കള്‍:കോമളം, മിനി, ഷീജ, അനിത, ജിതി, ഉണ്ണി (മാറഞ്ചേരി ), ബാബുരാജ് (രാമനാട്ടുകര)ദാമോദരന്‍ (കളിയാട്ടമുക്ക്)വേണു (താനൂര്‍).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



