HIGHLIGHTS : Prohibited tobacco products were seized from the shop
മൊത്തവ്യാപാര കടയില്‍നിന്ന് നിരോധിത പുകയില ഉല്‍പ്പന്ന ഞങ്ങള്‍ പിടികൂടി. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിലെ സലീന സ്റ്റോറില്‍നിന്നാണ് 3368 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
കടയുടമ സുബൈര്‍ (50), ജീവനക്കാരന്‍ കോയാമു (32) എന്നിവരെ അറസ്റ്റ് ചെയ്തു. ഹാന്‍സ്, കൂള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

കടയിലെ ഗോവണില്‍ നാലു പെട്ടികളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. വ്യാഴം രാവിലെ പൊലിസ്പരിശോധനയിലാണ്ഇവ പിടിച്ചെടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു