നടന്‍ രജനീകാന്തിന്റെ ആരോഗ്യ നിലിയില്‍ പുരോഗിതി

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദേഹം ഇന്ന് വൈകീട്ട് ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണനാണ് അദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പറഞ്ഞിരിക്കുന്നത്.

രക്തസമ്മര്‍ദ്ദതില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് രജനീകാന്തിനെ ഹൈദരബാദിലെ അപ്പോളോ ആളുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top