Section

malabari-logo-mobile

തണുത്ത് വിറച്ച് മൂന്നാര്‍

HIGHLIGHTS : മൂന്നാര്‍: മൂന്നാറില്‍ തണുപ്പ് ഓരോദിവസം കഴിയും തോറും കൂടി വരുന്നു. തണുപ്പ് ഒരു ഡിഗ്രി  സെല്‍ഷ്യസിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈലന്റ് ...

മൂന്നാര്‍: മൂന്നാറില്‍ തണുപ്പ് ഓരോദിവസം കഴിയും തോറും കൂടി വരുന്നു. തണുപ്പ് ഒരു ഡിഗ്രി  സെല്‍ഷ്യസിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈലന്റ് വാലി എസ്‌റ്റേറ്റിലാണ് കഴിഞ്ഞ ദിവസം തണുപ്പ് ഒരു ഡിഗ്രി റിപ്പോര്‍ട്ട്‌ചെയ്തത്.

അടുത്ത ദിവസങ്ങളില്‍ തണുപ്പ് മൈനസിലെത്തിയേക്കാം എന്നാണ് സൂച. വൈകീട്ട് അഞ്ചുമണിയോടെ ആരംഭിക്കുന്ന തണുപ്പ് അടുത്ത ദിവസം പത്തുമണിവരെ നീണ്ടുനില്‍ക്കുകയാണ്.

sameeksha-malabarinews

വാഹനങ്ങള്‍ക്ക് മുകളിലും ചെടികള്‍ക്ക് മുകളിലും ഐസ്‌കട്ടകള്‍ വീണ് നിറയുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!