Section

malabari-logo-mobile

പ്രധാനമന്ത്രിയുടെ മന്‍ കി ബാത് നടക്കുമ്പോള്‍ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

HIGHLIGHTS : ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നടക്കുന്ന സമയത്ത് പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍. സിംഗു ഉള്‍പ്പെടെയുള്ള പ്രക്ഷോഭ കേന്ദ്രങ്ങളില...

ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നടക്കുന്ന സമയത്ത് പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍. സിംഗു ഉള്‍പ്പെടെയുള്ള പ്രക്ഷോഭ കേന്ദ്രങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച് തുടങ്ങിയ ഉടന്‍ തെരുവുകളില്‍ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധം തുടങ്ങുകയായിരുന്നു. നൂറുകണക്കിന് കര്‍ഷകരാണ് പാത്രം കൊട്ടി പ്രതിഷേധം രേഖപ്പെടുത്തിയത്.കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി മന്‍ കി ബാത് നടത്തിയത്.

അതെസമയം കര്‍ഷകരുടെ അവസ്ഥയില്‍ മനം നൊന്തെന്ന് ചൂണ്ടിക്കാട്ടി ഇന്ന് തിക്രിയില്‍ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു.

പ്രധാനമന്ത്രിയുടെ മന്‍ കി ബാത് നടക്കുമ്പോള്‍ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നടക്കുന്ന സമയത്ത് പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍. സിംഗു ഉള്‍പ്പെടെയുള്ള പ്രക്ഷോഭ കേന്ദ്രങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച് തുടങ്ങിയ ഉടന്‍ തെരുവുകളില്‍ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധം തുടങ്ങുകയായിരുന്നു. നൂറുകണക്കിന് കര്‍ഷകരാണ് പാത്രം കൊട്ടി പ്രതിഷേധം രേഖപ്പെടുത്തിയത്.കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി മന്‍ കി ബാത് നടത്തിയത്.

അതെസമയം കര്‍ഷകരുടെ അവസ്ഥയില്‍ മനം നൊന്തെന്ന് ചൂണ്ടിക്കാട്ടി ഇന്ന് തിക്രിയില്‍ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!