ഇന്നും എണ്ണവില കൂട്ടി; പെട്രോളിന് 90 പൈസ, ഡീസലിന് 84 പൈസ

കൊച്ചി പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി എണ്ണകമ്പനികള്‍. ഇന്ന് പെട്രോളിന് 90 90 പൈസ, ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇതോടെ ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമാണ് വില.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് എണ്ണവില വര്‍ദ്ധന വര്‍ദ്ധിപ്പിച്ചിരുന്നു.

എണ്ണവില ഇത്തരത്തില്‍ വര്‍ദ്ധിക്കുന്നതോടെ നിത്യോപയോഗസാധനങ്ങളുടെ വിലയടക്കം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും.

Share news
error: Content is protected !!
Scroll to Top