വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രസ്സ് ഫോറം അംഗങ്ങളുടെ മക്കളെ ആദരിച്ചു

പരപ്പനങ്ങാടി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പരപ്പനങ്ങാടി പ്രസ്സ് ഫോറം അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഉപഹാര സമര്‍പ്പണം പരപ്പനങ്ങാടി നഗസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

പ്രസ്‌ഫോറം സെക്രട്ടറി നൗഷാദ് പി.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് പികുഞ്ഞിമോന്‍ അധ്യക്ഷനായി. ട്രഷറര്‍ എ. വി ബാലകൃഷണന്‍ നന്ദിപറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •