പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പരപ്പനങ്ങാടി പ്രസന്റേഷൻ ഇംഗ്ലീഷ് സ്കൂൾ വിവിധ പരിവാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

മാനേജർ അബ്ദുൽ ലത്തീഫ് തെക്കെപ്പാട്ട് ദേശിയ പതാക ഉയർത്തി. പ്രിൻസിപ്പൽ കമലം കാടശ്ശേരി റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികളും അരങ്ങേറി.

അധ്യാപകരായ സുമിത്ര ടീച്ചർ, ഷിജി ടീച്ചർ,ശിത ടീച്ചർ, സൻഹ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ലീഡർ വ്യാൻ ശങ്കർ നന്ദി പറഞ്ഞു. ‎

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top