റിപ്പബ്ലിക്ക്ദിന ജനാധിപത്യ മതേതര സംഗമം നടത്തി

പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പരപ്പനങ്ങാടിയിൽ റിപ്പബ്ലിക്ക്ദിന ജനാധിപത്യ മതേതര സംഗമം സംഘടിപ്പിച്ചു.

ആര്യാടൻ മുഹമ്മദ് സ്മാരക കോൺഗ്രസ് ഭവനു മുന്നിലെ കൊടിമരത്തിൽ മണ്ഡലം കോൺഗ്രസ് പ്രാസിഡൻ്റ് വി.പി ഖാദർ പതാകഉയർത്തി. ശ്രീജിത്ത് അധികാരത്തിൽ റിപ്പബ്ലിക് ദിന പ്രതിജഞ്ഞ ചൊല്ലി.തുടർന്ന് നടന്ന സമ്മേളനം മത്‌സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.പി ഹംസക്കോയ ഉൽഘാടനം ചെയ്തു.

അഷ്‌റഫ് കുഞ്ഞാവാസ് മുഖ്യാത്ഥിതിയായി.യുവി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. നാസർ ജമാൽ.വി ,പി.വി മുസ്തഫ,ടി.കെ അരവിന്ദൻ,ഷെഫീഖ് പുത്തരിക്കൽ കെ.പി കോയ സിദ്ധീഖ് മുഹമ്മദ്കുട്ടി നഹ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top