പരപ്പനങ്ങാടി:തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രൊഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് തൃശൂർ – 84) നിര്യാതനായി.
മാപ്പുട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്ടിലാണ് താമസം.
ഭാര്യ :പരേതയായ ആയിശ ( മുൻ എം എൽ എ ക്കുഞ്ഞാലി കുട്ടി കേയിയുടെ മകൾ) ,നഫീസു കുറുമ്പടി .
മക്കൾ: ഡോക്ടർ മുനീർ മുഹമ്മദ്( മാനേജ്മെന്റ് കൺസൽടന്റ് – ബാംഗ്ലൂർ ) ,
സാബിറ (ദുബായ് ) .
മരുമക്കൾ :ഷാനവാസ് (റിട്ടയേർഡ് ഡയറക്ടർ ജോൺസൻ കൺട്രോൾസ് ) ,തെസ്നിം മുനീർ (എഞ്ചിനീയർ). മയ്യത്ത് 11.30 ന് വീട്ടിൽ നിന്നു എടുക്കും നിസ്കാരം പനയത്തിൽ പള്ളിയിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




