മക്കയില്‍ ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മക്കയില്‍ ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഹിജ്‌റ വര്‍ഷാരംഭമായ മുഹറം ഒന്ന് അഥവാ ഓഗസ്റ്റ് 9 മുതലാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടകര്‍ മക്കയിലെത്തിതുടങ്ങുക. പുതിയ സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ മക്കയിലെ ഹറം പള്ളിയില്‍ സജീവമാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

തീര്‍ത്ഥാടകര്‍ കഅബ പ്രദക്ഷിണത്തിനായി പോകുന്ന വഴിയിലും, ത്വവാഫ് കര്‍മ്മം ചെയ്യുന്ന മതാഫിലും, സഅയ് കര്‍മ്മം നടത്തുന്ന സഫ-മര്‍വ്വ കുന്നുകള്‍ക്കിടയിലും, നമസ്‌കാര സ്ഥലങ്ങളിലുമായി പ്രതിദിനം ഒരു ലക്ഷത്തോളം സംസം ബോട്ടിലുകള്‍ വിതരണം ചെയ്യും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •