പ്രീ പ്രൈമറി അധ്യാപക നിയമനം

HIGHLIGHTS : Pre-primary teacher recruitment

cite

പരപ്പനങ്ങാടി: ടൗണ്‍ ജി.എം.എല്‍.പി.സ്‌കൂള്‍ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 26-05-2025 ന് തിങ്കളാഴാച രാവിലെ 10.30 ന് സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!