തിരുവനന്തപുരം: ശുചിത്വ മിഷൻ ഡയറക്ടറും മുൻ മുൻ പി.ആർ.ഡി ഡയറക്ടർ എ.ഫിറോസ് (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബൈപാസ് ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്നു. രാത്രി കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മുൻ MLA അലി കുഞ്ഞ് ശാസ്ത്രിയുടെ മകനാണ് .ഭാര്യ നിഷ ,മക്കൾ അഖിൽ ഫിറോസ് ,ഭാവന ഫിറോസ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




