പ്രമോദ് ( 49) നിര്യാതനായി

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പരേതനായ അച്ചം വീട്ടില്‍ ശങ്കരന്റെ മകന്‍ പ്രമോദ് ( 49) നിര്യാതനായി. അവിവാഹിതനാണ് . അമ്മ: പരേതയായ കല്യാണി . സഹോദരങ്ങള്‍: പുഷ്പ, ഉഷ,ശ്രീരാജന്‍, ജയരാജ്, പ്രസാദ്, പ്രശാന്ത്,നിഷ,സുശാന്ത്.

 

Share news
error: Content is protected !!
Scroll to Top