പ്രമീള (45) നിര്യാതയായി

പരപ്പനങ്ങാടി: അയ്യപ്പന്‍കാവിലെ ചെറുവീട്ടില്‍ അരുണിന്റെ ഭാര്യ പ്രമീള (45) നിര്യാതയായി. മക്കള്‍: അര്‍ജുന്‍, അഭിരാമി, കൃഷ്ണ, സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top