ഗാസയില്‍ മരിച്ചു വീഴുന്ന കുഞ്ഞുക്കള്‍ക്ക് ഇറ്റു കണ്ണീര്‍;സമൂഹ ചിത്രരചന ക്യാമ്പ് നടത്തി

പരപ്പനങ്ങാടി: നാഷണല്‍ സര്‍വ്വീസ് സ്‌കീം എസ്. എന്‍ . എം ഹയര്‍ സെക്കണ്ടറി യൂനിറ്റിന്റെ നേതൃത്വത്തിന്‍ ഗാസയില്‍ മരിച്ചു വീഴുന്ന കുട്ടികളോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് സമൂഹ ചിത്രരചനാ ക്യാമ്പ് നടത്തി.

ചിത്രകാരനായ സുബ്രമഹ്ണ്യന്‍ അരിയല്ലൂര്‍ ഉത്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ വിനയന്‍ സ്വാഗതവും എന്‍ എസ് എസ് ലീഡര്‍ ദേവദത്തന്‍ പിസി നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top