Section

malabari-logo-mobile

പ്രഫുല്ല ചന്ദ്രന്‍(63) നിര്യാതനായി

HIGHLIGHTS : Prafulla Chandran (63) passed away

പരപ്പനങ്ങാടി : നെടുവ സ്വദേശി പരേതനായ കോഴിപുറത്തു കുഞ്ഞിരാമന്‍ നായരുടെ മകനും ഇപ്പോള്‍ എറണാകുളം എളമക്കര ഗാലക്സി ഫ്‌ലാറ്റ് സി 1 ല്‍ താമസക്കാരനുമായ കോഴിപുറത്തു പ്രഫുല്ല ചന്ദ്രന്‍(63) നിര്യാതനായി . ഭാര്യ :രഞ്ജിനി. മകന്‍. നിതിന്‍(മര്‍ച്ചന്റ് നേവി ). സംസ്‌ക്കാരം വെള്ളി രാവിലെ 11മണിക്കു എളമക്കര മോക്ഷദാം ശ്മശാനത്തില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!