പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Pradhan Mantri Matsya Sambad Yojana; Applications invited

ഫിഷറീസ് വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്ററിന് 8 ലക്ഷം രൂപയും10 ടണ്‍ ഐസ് പ്ലാന്റിന് 16 ലക്ഷം രൂപയും സബ്‌സിഡി ലഭിക്കും. താല്പര്യമുള്ളവര്‍ ജൂലൈ അഞ്ചിന് മുന്‍പ് രേഖകള്‍ സഹിതം അതത് മത്സ്യ ഭവനങ്ങളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8089669891

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!