ന്യൂഡല്‍ഹി: മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം ഹോക്കി താരം പിആര്‍ ശ്രീജേഷിന്. 17 രാജ്യങ്ങളില്‍ നിന്ന് 24 താരങ്ങളാണ് പട്ടികയിലുണ്ടയിരുന്നത്.
ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണു മികച്ച കായിക താരത്തെ തിരഞ്ഞെടുത്തത്. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ആദ്യ പുരുഷ ഹോക്കി താരവുമാണ് ശ്രീജേഷ്.
2019ല്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




