കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ കേസ് ഇരയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. തളിപറമ്പ് സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് കുട്ടി പീഡനത്തിന് ഇരയായത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് സ്വദേശി രാഹുല്‍ കൃഷ്ണയാണ് പ്രതി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




