വൈദ്യുതി മുടങ്ങും

തിരൂരങ്ങാടി: എടരിക്കോട് – തിരൂര്‍ 110 കെ.വി ലൈനില്‍ പ്രവൃത്തി നടക്കുതിനാല്‍ സബ് സ്റ്റേഷന് കീഴിലുള്ള തിരൂരങ്ങാടി, വെന്നിയൂര്‍, ടെക്‌സ്റ്റൈല്‍, വേങ്ങര, കൂരിയാട്, കച്ചേരിപ്പടി, അച്ചവമ്പലം, പാക്കടപ്പുറായ 11 കെ.വി ഫീഡറുകളില്‍ നവംബര്‍ 15 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

Share news
error: Content is protected !!
Scroll to Top